അബുദാബി: COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു; ആദ്യ സന്നദ്ധസേവകനായി DoH ചെയർമാൻ

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ജൂലൈ 16-നു ആരംഭിച്ചു.

Continue Reading

അബുദാബി: കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കാൻ തീരുമാനം

എമിറേറ്റിലെ കൂടുതൽ പാർക്കുകളും ബീച്ചുകളും പൊതു ജനങ്ങൾക്കായി, കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെ, തുറന്നു കൊടുക്കാനുള്ള നടപടികൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) പ്രഖ്യാപിച്ചു.

Continue Reading

റെസിഡൻസ് വിസകൾ കാലതാമസം കൂടാതെ പുതുക്കാൻ റോയൽ ഒമാൻ പോലീസിന്റെ നിർദ്ദേശം

രാജ്യത്തിനകത്തുള്ള പ്രവാസികളോട് തങ്ങളുടെ വിസ, റെസിഡൻസി കാർഡുകൾ എന്നിവയുടെ കാലാവധി എത്രയും പെട്ടെന്ന് പുതുക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം

ഒമാനിലെ കൊറോണ വൈറസ് രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേ ജൂലൈ 12, ഞായറാഴ്ച്ച ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഹോപ്പ് വിക്ഷേപണം ജൂലൈ 20-നും 22-നുമിടയിൽ; കൃത്യമായ സമയക്രമം കാലാവസ്ഥ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കും

മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 20-നും 22-നുമിടയിലാകാൻ സാധ്യതയുള്ളതായി യു എ ഇ സ്‌പേസ് ഏജൻസി അറിയിച്ചു.

Continue Reading

ഒമാൻ-ഇന്ത്യ വാണിജ്യ ബന്ധം ശക്തം; 2019-ൽ 3.42 ബില്യൺ ഡോളറിന്റെ വ്യാപാര വിനിമയം

‘ഇന്ത്യ-ഒമാൻ വ്യാപാര സഹകരണ മേഖലയിലെ പ്രതീക്ഷകൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) നടത്തിയ പ്രത്യേക ഓൺലൈൻ യോഗം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതായി വിലയിരുത്തി.

Continue Reading