ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അവസരം

നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസ് വിസക്കാർക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് സൂചന.

Continue Reading

അബുദാബി: റാപിഡ് സ്ക്രീനിംഗിന് മുൻ‌കൂർ അനുവാദം നേടണം; ഓൺലൈൻ സംവിധാനം നിലവിൽവന്നു

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ COVID-19 പരിശോധനകൾക്കായി ആരംഭിച്ചിട്ടുള്ള പ്രത്യേക റാപിഡ് സ്ക്രീനിംഗ് കേന്ദ്രത്തിൽ മുൻ‌കൂർ അനുവാദം നേടുന്നവർക്ക് മാത്രമാക്കി സേവനങ്ങൾ ചുരുക്കി.

Continue Reading

യു എ ഇ: 275 പേർക്ക് കൂടി COVID-19

യു എ ഇയിൽ 275 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 15-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 55848 ആയി. 393 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 46418 ആയി. ഇതുവരെ രാജ്യത്ത് COVID-19 നെ ആകെ 335 പേരാണ് മരിച്ചത്.

Continue Reading

ടാക്സി ഡ്രൈവർമാരെ നിരീക്ഷിക്കുന്നതിനായി RTA നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു

ടാക്സി ഡ്രൈവർമാരുടെ റോഡുകളിലെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു.

Continue Reading

സൗദി: രാജ്യത്തെ COVID-19 സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി, രാജ്യത്ത് ദിനംപ്രതി രേഖപ്പെടുത്തുന്ന കൊറോണ ബാധിതരുടെ എണ്ണം സ്ഥിരത കൈവരിച്ചതായും, നിയന്ത്രണ വിധേയമായതായും സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദെൽ അലി വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾ; 11000-ത്തോളം പേർക്കെതിരെ നിയമനടപടി

ബഹ്‌റൈനിൽ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, പൊതു ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമാക്കിയത് മുതൽ, ഇതുമായി ബന്ധപ്പെട്ട 10,866 നിയമലംഘനങ്ങൾ റെജിസ്റ്റർ ചെയ്‌തതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഹോപ്പ് വിക്ഷേപണം വീണ്ടും നീട്ടിവെച്ചു; പുതിയ തീയ്യതി 24 മണിക്കൂറിനുള്ളിൽ അറിയിക്കും

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം വീണ്ടും നീട്ടിവെച്ചതായി സർക്കാർ അറിയിച്ചു.

Continue Reading