സൗദി: 20 മരണം; 2852 പേർക്ക് COVID-19
സൗദി അറേബ്യയിൽ 2852 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 13-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 2852 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 13-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 614 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 13-നു അറിയിച്ചു.
Continue Readingഒമാനിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ദേശീയ പരിശോധനാ സർവേ സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅബുദാബി കോർണിഷ് ബീച്ചിലെ, സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു.
Continue Readingഒമാനിൽ 2164 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 13-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഹജ്ജ് തീർത്ഥാടനത്തിന്റെ കാലയളവിൽ, പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ഹജ്ജിനായി, നിലവിൽ സൗദിയിലുള്ള 160 രാജ്യങ്ങളിലെ പ്രവാസികളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായും, അവ ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിച്ചതായും സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 12-നു അറിയിച്ചു.
Continue Readingവിർച്ച്വൽ വിദ്യാഭ്യാസവും പ്രായോഗികതയും – ഇന്നത്തെ സാഹചര്യത്തിന്റെ അനിവാര്യതയായി മാറിയ ഓൺലൈൻ ക്‌ളാസുകൾ, പ്രൈമറി തല വിദ്യാഭ്യാസത്തിനു സ്ഥായിയായ ഒരു സംവിധാനമാണോ എന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ പൊതുസമൂഹം പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും, മാർഗ്ഗനിർദ്ദേശങ്ങളും ഖത്തർ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ഓർമ്മപ്പെടുത്തി.
Continue Readingജൂലൈ 21, ചൊവ്വാഴ്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരും, COVID-19 പരിശോധനകൾക്കുള്ള ചെലവുകൾ സ്വയം വഹിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading