ഒമാൻ: അനുവാദമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും സംഭാവന പിരിക്കുന്നത് കുറ്റകരം

സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് ഒമാനിൽ നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Continue Reading

PPE ഉപകരണങ്ങളുടെ വ്യാപാരത്തിനായി ദുബായ് ചേംബർ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു

പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (PPE) വ്യാപാരത്തിനായി ദുബായ് ചേംബർ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.

Continue Reading

യു എ ഇ: രണ്ട് COVID-19 വാക്സിനുകളിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നിലവിൽ രണ്ട് കൊറോണ വൈറസ് വാക്സിനുകളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം ജൂലൈ 13-നു വ്യക്തമാക്കി.

Continue Reading

മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച സന്ദർശക വിസകൾക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം

മാർച്ച് 1-നു ശേഷം സന്ദർശക വിസാ കാലാവധി അവസാനിച്ചവർക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

COVID-19 പരിശോധനകൾക്കായി അബുദാബിയിൽ പുതിയ ലേസർ സംവിധാനം

കൊറോണ വൈറസ് പരിശോധനകൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ ലേസർ ടെസ്റ്റിംഗ് ഉപകരണത്തിന് അബുദാബിയിൽ പ്രചാരമേറുന്നു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി റാപിഡ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള COVID-19 പരിശോധനകൾക്കായി, പ്രത്യേക റാപിഡ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു.

Continue Reading

സൗദി: വിനോദമേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സൗദിയിലെ വിവിധ വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായതായി ജനറൽ അതോറിറ്റി ഓഫ് എന്റർടൈൻമെന്റ് അറിയിച്ചു.

Continue Reading