സൗദി: 42 മരണം; 3036 പേർക്ക് COVID-19
സൗദി അറേബ്യയിൽ 3036 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 8-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 3036 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 8-നു അറിയിച്ചു.
Continue Readingദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയായ റൂട്ട് 2020-യുടെ ഔദ്യോഗിക ഉദ്ഘാടനം യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു.
Continue Readingയു എ ഇയിൽ 445 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 8-നു അറിയിച്ചു.
Continue Readingരാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, നിലവിൽ പ്രതിദിനം 60000 PCR ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingജൂലൈ 12,ഞായറാഴ്ച്ച മുതൽ രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്, തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനിലൂടെ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingബഹ്റൈനിലെ പുറം തൊഴിലിടങ്ങളിലെ, നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പരിശോധനകൾ, നാഷണൽ ഇന്സ്ടിട്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ (NIHR) മേല്നോട്ടത്തിൽ ആരംഭിച്ചു.
Continue Readingകുവൈറ്റിൽ 762 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 8-നു അറിയിച്ചു.
Continue Readingഒമാനിൽ 1210 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഇന്നത്തെ രുചികൂട്ടിലൂടെ വളരെ ടേസ്റ്റിയായ ഡ്രാഗൺ ചിക്കൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Continue Readingരാജ്യത്തെ വാഹന ഉടമകളോട്, ജൂലൈ 22-നു മുൻപായി തങ്ങളുടെ വാഹനങ്ങളുടെ ഇൻഷുറൻസ്, സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്ക് ആവശ്യപ്പെട്ടു.
Continue Reading