അബുദാബി: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തും

പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി: കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട്, സൗദിയിലെ ഇന്ത്യൻ എംബസി ജൂലൈ 8-നു പുലർച്ചെ പ്രവാസികൾക്കായി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: COVID-19 വീഴ്ചകളുടെ പിഴത്തുകകൾ പുതുക്കി; തൊഴിലിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 100 റിയാൽ പിഴ

സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകളുടെ പിഴത്തുകകൾ ഒമാൻ പുതുക്കി നിർണ്ണയിച്ചു.

Continue Reading

ഒമാൻ: COVID-19 നിയമലംഘകർക്കെതിരെ നടപടികൾ ശക്തമാക്കുന്നു; ഇത്തരക്കാരുടെ വിവരങ്ങൾ പുറത്തുവിടും

ഒമാനിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും, വീഴ്ചകൾ വരുത്തുന്നവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാനും ജൂലൈ 7-നു ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Continue Reading

രാജ്യത്തിന്റെ സംഗീത പൈതൃകം വിളിച്ചോതുന്ന സ്റ്റാമ്പുകളുമായി ഒമാൻ പോസ്റ്റ്

രാജ്യത്തിന്റെ പരമ്പരാഗത സംഗീതത്തെ പ്രകീര്‍ത്തിക്കുന്നതിനായി ഒമാൻ പോസ്റ്റ് 4 പുതിയ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഒമാനിലെ COVID-19 സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ വരുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വ്യാപനം കണ്ടെത്തുന്നതിനായി, ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന രാജ്യവ്യാപക സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ, ഏതാനം മൊബൈൽ നമ്പറുകളിലേക്ക് വന്നിട്ടുള്ള സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading