സമൂഹത്തിലുണ്ടാകുന്ന അസ്വീകാര്യമായ പ്രവർത്തനങ്ങൾ രോഗം വർദ്ധിപ്പിക്കുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം

സമൂഹത്തിലെ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളും, ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങളും രാജ്യത്തെ രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ജനാധിപത്യവും ഉദ്യോഗസ്ഥമേധാവിത്വവും

ജനാധിപത്യവും ഉദ്യോഗസ്ഥമേധാവിത്വവും – നിയമവും, നീതിയും, ന്യായവും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥവൃന്ദം, അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നത് പതിറ്റാണ്ടുകളായി തുടരുമ്പോൾ നമ്മുടെ പ്രിയപ്പെട്ട നാടിന്റെ വളർച്ചയ്ക്കാണ് അത് തടസ്സമുണ്ടാക്കുന്നത് എന്ന തിരിച്ചറിവ് ഓരോ പൗരനും നേടിയേ തീരൂ. ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 6-നു അറിയിച്ചു.

Continue Reading

യു എ ഇ: അടുത്ത 2 മാസത്തിനിടെ രണ്ട് ദശലക്ഷം COVID-19 ടെസ്റ്റുകൾ നടത്താൻ തീരുമാനം

അടുത്ത രണ്ട് മാസത്തിനിടയിൽ, രാജ്യത്ത് ഏതാണ്ട് 2 ദശലക്ഷം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading

ഷോപ്പിംഗ് മാളുകളുടെ പ്രവർത്തന സമങ്ങളിൽ മസ്‌കറ്റ് മുൻസിപ്പാലിറ്റി മാറ്റം വരുത്തി

ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: മാളുകൾ അടച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് NCEMA

യു എ ഇയിലെ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ തീരുമാനിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading