അബുദാബി: സ്റ്റേ ഹോം കാലയളവിൽ എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തി

കൊറോണ വൈറസ് പശ്ചാത്തലത്തിലെ യാത്രാ നിയന്ത്രണങ്ങൾ നിലവിലിരുന്ന സ്റ്റേ ഹോം കാലയളവിൽ, എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ഖത്തർ: ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ഇപ്പോൾ രാജ്യത്ത് അനുവദിച്ചിട്ടുള്ള രണ്ടാം ഘട്ട ഇളവുകൾ വിജയിക്കണമെങ്കിൽ, ഖത്തറിലെ പൗരന്മാരും, നിവാസികളും ഉൾപ്പടെ എല്ലാവരുടെയും പ്രതിബദ്ധത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19: ഒമാൻ ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസുമായി ബന്ധപ്പെട്ട്, നിലവിൽ രാജ്യം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: 9 പുതിയ വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 4 മുതൽ ബുക്ക് ചെയ്യാം

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 9 വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 3) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 പ്രതിരോധ ഗവേഷണങ്ങൾക്കായി G42-ഉം ഇസ്രായേലി കമ്പനികളും ധാരണയിലെത്തി

കൊറോണ വൈറസ് പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾക്കും, രോഗം തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനുമായുള്ള യോജിച്ച പ്രവര്‍ത്തനങ്ങൾക്കായി യു എ ഇ – ഇസ്രായേലി കമ്പനികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Continue Reading

ബഹ്‌റൈൻ: പള്ളികൾ തുറക്കുന്നത് നീട്ടി

രാജ്യത്തെ പള്ളികൾ, നിലവിൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ് എയർവെയ്‌സ് ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നു

ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എയർവെയ്‌സ് വ്യക്തമാക്കി.

Continue Reading

അബുദാബി: ജൂലൈ 3 മുതൽ ഏതാനം പാർക്കുകളും ബീച്ചുകളും തുറക്കും; COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധം

എമിറേറ്റിലെ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, ഏതാനം പൊതു പാർക്കുകളും, ബീച്ചുകളും ജൂലൈ 3, വെള്ളിയാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.

Continue Reading