യു എ ഇ: 9 പുതിയ വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 4 മുതൽ ബുക്ക് ചെയ്യാം

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 9 വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 3) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 പ്രതിരോധ ഗവേഷണങ്ങൾക്കായി G42-ഉം ഇസ്രായേലി കമ്പനികളും ധാരണയിലെത്തി

കൊറോണ വൈറസ് പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾക്കും, രോഗം തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനുമായുള്ള യോജിച്ച പ്രവര്‍ത്തനങ്ങൾക്കായി യു എ ഇ – ഇസ്രായേലി കമ്പനികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Continue Reading

ബഹ്‌റൈൻ: പള്ളികൾ തുറക്കുന്നത് നീട്ടി

രാജ്യത്തെ പള്ളികൾ, നിലവിൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ് എയർവെയ്‌സ് ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നു

ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എയർവെയ്‌സ് വ്യക്തമാക്കി.

Continue Reading

അബുദാബി: ജൂലൈ 3 മുതൽ ഏതാനം പാർക്കുകളും ബീച്ചുകളും തുറക്കും; COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധം

എമിറേറ്റിലെ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, ഏതാനം പൊതു പാർക്കുകളും, ബീച്ചുകളും ജൂലൈ 3, വെള്ളിയാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.

Continue Reading

ഒമാൻ: വിമാനത്താവളങ്ങളും, അതിർത്തികളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെയില്ല

രാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ചോ, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചോ ഒമാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Continue Reading

നെയ്മീൻ മുളകിട്ട് വച്ചത്

നല്ല എരിവും പുളിയും ഉള്ള മുളകിട്ടുവച്ച നെയ്മീൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് രുചിക്കൂട്ടിലൂടെ ഇന്ന് നോക്കാം.

Continue Reading