ഒമാൻ: സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കുള്ള COVID-19 സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനായുള്ള COVID-19 സുരക്ഷാ നിബന്ധനകൾ മാനവവിഭവശേഷി മന്ത്രാലയം ഞായറാഴ്ച്ച പുറത്തിറക്കി.

Continue Reading

ദുബായ്: പാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു

എമിറേറ്റിലെ പാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങൾ തുറന്നുകൊടുത്തതായി ദുബായ് മുൻസിപ്പാലിറ്റി ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

അബുദാബി: ജൂലൈ 1 മുതൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂലൈ 1 മുതൽ അബുദാബിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ജൂലൈ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നിർബന്ധം

ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും.

Continue Reading

ഒമാൻ: മസ്‌കറ്റ് ഗവർണറേറ്റിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റംവരുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ നിവാസികൾക്കായുള്ള കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റംവരുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബറോടെ തുറക്കാനുള്ള സാധ്യത പരിശോധിക്കുന്നു

യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ച് വരികയാണ്.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളോട് അബുദാബി പോലീസ് ആഹ്വാനം; ജനലുകൾ, ബാൽക്കണി എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണം

റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നതിൽ രക്ഷിതാക്കളുടെ അശ്രദ്ധ പ്രധാന പങ്ക് വഹിക്കുന്നതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യയിൽ ജൂൺ 21 മുതൽ കർഫ്യു പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനം; എല്ലാ വാണിജ്യ പ്രവർത്തനങ്ങളും പുനരാരംഭിക്കും

COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ, സൗദിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നിയന്ത്രണങ്ങൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിച്ചു.

Continue Reading