മുട്ട കുഴലപ്പം – രുചികരമായ ഒരു നാലുമണി പലഹാരം

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ വളരെ രുചികരമായ, എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് മുട്ട കുഴലപ്പം.

Continue Reading

ഫാത്തിമ ബീഗം റിസർച്ച് നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന ‘സിനിമാ ചർച്ചകളു’ടെ ആദ്യ സെഷൻ ജൂൺ 21-നു

ഫാത്തിമ ബീഗം റിസർച്ച് നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന ‘സിനിമാ ചർച്ചകളു’ടെ ആദ്യ സെഷൻ ജൂൺ 21-നു വൈകീട്ട് 5 മണിക്ക്.

Continue Reading

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ

COVID-19 ബാധിതർക്കും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കുമുള്ള ഹോം ക്വാറന്റീൻ/ ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

Continue Reading

സൗദി അറേബ്യ: മക്കയിലെ പള്ളികൾ ജൂൺ 21 മുതൽ തുറക്കുന്നു

COVID-19 വ്യാപന സാഹചര്യത്തിൽ, ഏതാണ്ട് മൂന്ന് മാസത്തോളമായി മക്ക നഗരത്തിൽ അടഞ്ഞുകിടക്കുന്ന 1500-ൽ പരം പള്ളികൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു.

Continue Reading

ദുബായ്: ബീച്ചുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

ദുബായിലെ പൊതു ബീച്ചുകളും, ഹോട്ടലുകൾക്ക് കീഴിലുള്ള ബീച്ചുകളും തുറന്നു കൊടുത്തതോടെ, വേനൽക്കാല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള ഇത്തരം ഇടങ്ങളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.

Continue Reading

യു എ ഇ: യാത്രാ മാനദണ്ഡങ്ങളെ കുറിച്ചറിയാൻ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാൻ NCEMA ആഹ്വാനം ചെയ്തു

രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കുമായി യു എ ഇ പുറത്തിറക്കുന്ന യാത്രാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading