ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

വ്യോമയാന മേഖലയിൽ COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളിൽ പടിപടിയായി ഇളവുകൾ അനുവദിച്ച് തുടങ്ങിയതോടെ യാത്രികരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയുള്ള വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എയർപോർട്ട് അധികൃതർ പങ്കുവെച്ചു.

Continue Reading

യു എ ഇ: പ്രായമായവർക്കും, കുട്ടികൾക്കും പാസ്പോർട്ട് സേവനങ്ങൾക്കായി നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് ഇന്ത്യൻ എംബസി

പാസ്പോർട്ട് സേവനങ്ങൾക്കായി, 60 വയസ്സിനു മുകളിൽ പ്രായമായവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്, BLS കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ താത്‌കാലികമായി ഇളവ് അനുവദിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്താൻ തീരുമാനം

ഒക്ടോബർ 1 മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക് 50 ഗതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ജൂൺ 24 മുതൽ എമിറേറ്റിലെ മ്യൂസിയങ്ങളും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും തുറക്കാൻ തീരുമാനം

എമിറേറ്റിലെ വിവിധ മ്യൂസിയങ്ങളിലും, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

റാണി ലക്ഷ്‌മി ഭായ്

റാണി ലക്ഷ്‌മി ഭായ് – തന്റെ എതിരാളിയിൽ പോലും ആദരവിന്റെ ഭാവം ഉളവാക്കിയ ധീര വനിത. ചെറുത്ത് നിൽപ്പിന്റെ ധീരമായ ഈ ഓർമ്മയെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading