ദുബായ്: കൂടുതൽ വാണിജ്യ, വിനോദ മേഖലകളിൽ ഇളവുകൾ; പൊതുഇടങ്ങളിൽ 60 വയസ്സ് കഴിഞ്ഞവർക്കും കുട്ടികൾക്കും പ്രവേശിക്കാം

ജൂൺ 18 മുതൽ എമിറേറ്റിലെ വാണിജ്യ, വിനോദ, സാംസ്‌കാരിക മേഖലകളിലെ കൂടുതൽ പ്രവർത്തനങ്ങൾക്കും, സേവനങ്ങൾക്കും അനുമതി നൽകാൻ ദുബായിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചു.

Continue Reading

അബുദാബി: മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രവേശിക്കാൻ അനുമതി നൽകി

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, അബുദാബിയിലെ വിവിധ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന പ്രായപരിധി 60-ൽ നിന്ന് 70 ആയി ഉയർത്താൻ തീരുമാനിച്ചു.

Continue Reading

അൽ ദഫ്‌റയിലെ മദീനത്ത് സയ്ദ് ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കും വ്യാപിപ്പിക്കുന്നു.

Continue Reading

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകളുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

മുസഫ: ബ്ലോക്ക് 26-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പന്ത്രണ്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

യു എ ഇ: രാജ്യത്ത് നിന്നുള്ള വിദേശയാത്രകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അനുമതിയില്ല

യു എ ഇയിൽ നിന്ന് ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ നിയന്ത്രണങ്ങളോടെ, ഏതാനം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറത്തുവിട്ടു.

Continue Reading

COVID-19 ചികിത്സകളുടെയും, വാർത്തകളുടെയും രൂപത്തിലുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെക്കുറിച്ച് അജ്മാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി

കൊറോണാ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്ന രൂപത്തിൽ, വിവിധ ഇന്റർനെറ്റ് തട്ടിപ്പുകൾ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള, ഓൺലൈൻ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അജ്‌മാൻ പോലീസ് നിർദ്ദേശിച്ചു.

Continue Reading