സൗദി അറേബ്യ: രാജ്യാന്തര വിമാന സർവീസുകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി കൊണ്ട് സൗദിയ

സൗദിയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു.

Continue Reading

ഒമാൻ: ജനങ്ങൾ ഒത്തുചേരുന്നത് COVID-19 കേസുകൾ കൂടുന്നതിന് ഇടയാക്കുന്നതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്‍ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി.

Continue Reading

മാഞ്ഞു പോകുന്ന ഖലാസിപ്പെരുമ

മാഞ്ഞു പോകുന്ന ഖലാസിപ്പെരുമ – പ്രത്യേകിച്ച് യന്ത്രസാമഗ്രികളോ, പുറമേക്കാണുന്ന സാങ്കേതികവിദ്യകളോ കൂടാതെ സംഘശക്തിയും, മനസ്സിന്റെയും ശരീരത്തിന്റെയും കരുത്തും, മനക്കണക്കും ഉപയോഗിച്ച് ഭാരിച്ചതും, അതിസങ്കീർണ്ണവുമായ ജോലികൾ വിജയകരമായി ചെയ്തുതീർക്കുന്നതിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാപ്പിള ഖലാസികളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഖത്തർ: പ്രവാസികൾക്കായുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസ്സി പങ്കുവെച്ചു.

Continue Reading

മുസഫ: ബ്ലോക്ക് 40-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading