സൗദി: 40 മരണം; 4233 പേർക്ക് COVID-19
സൗദി അറേബ്യയിൽ 4233 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 14-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 4233 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 14-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 454 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 14-നു അറിയിച്ചു.
Continue Readingഒമാനിൽ 1404 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 14-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ഒമാനിൽ കുടുങ്ങികിടക്കുന്ന സന്ദർശക വിസകളിലുള്ളവരുടെയും, എക്സ്പ്രസ്സ് വിസകളിലുള്ളവരുടെയും വിസാ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ ജൂൺ 15, തിങ്കളാഴ്ച്ച മുതൽ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കി കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഉത്തരവിറക്കി.
Continue Readingഹൃദയത്തോടൊപ്പം – ഉറക്കത്തിൽ പോലും പ്രാണൻ എടുത്തുപോകും വിധത്തിൽ ഹൃദായാഘാതം എന്ന രോഗം പ്രവാസലോകത്തിൽ വീണ്ടും വ്യാപകമാകുകയാണ്. 40 വയസ്സിനു താഴെയുള്ളവരിൽ പോലും ഇത്തരത്തിൽ ഹൃദയാഘാതം ഉണ്ടാകുന്നു എന്നത് ആശങ്കകൾക്കിടയാക്കുന്നതാണ്. ഇന്നത്തെ എഡിറ്റോറിയൽ എന്ത് കൊണ്ടാണ് പ്രവാസികൾക്കിടയിൽ, ഹൃദായാഘാതം വർധിക്കുന്നത് എന്ന് നോക്കിക്കാണുന്നു.
Continue Readingഅൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ സൗജന്യ കൊറോണാ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും ഒമ്പതാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ജൂൺ 15 മുതൽ തുടർ സംപ്രേഷണം ആരംഭിക്കും.
Continue Readingസംസ്ഥാനത്ത് ജൂൺ 13, ശനിയാഴ്ച 85 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Reading