യു എ ഇ ദേശീയ കറൻസിയെ നിന്ദിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്‌ നൽകി

യു എ ഇയുടെ ദേശീയ കറൻസിയെ നിന്ദിക്കുന്നതരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും പൊതുജനങ്ങളോട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Continue Reading

കുട്ടികളെയും, കൗമാരപ്രായക്കാരെയും ലക്ഷ്യമിട്ടുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി

ഇന്റർനെറ്റ് ഗെയിംസ്, സമൂഹ മാധ്യമ പോസ്റ്റുകൾ, ഓൺലൈൻ പരസ്യങ്ങൾ എന്നിവയിലൂടെ കുട്ടികളെയും, കൗമാരപ്രായക്കാരെയും, മുതിർന്നവരെയും ലക്ഷ്യമിട്ടുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്താൻ അബുദാബി പോലീസ് നിർദേശം നൽകി.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റും, മറ്റു വിനോദ സഞ്ചാര മേഖലകളും അടച്ചു; ചെക്ക്പോയിന്റുകൾ നിലവിൽ വന്നു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റ്, ദുഖം വിലായത്ത്, മസിറ, ജബൽ അക്തർ, ജബൽ ഷംസ് എന്നിവിടങ്ങൾ അടച്ചിടാനുള്ള തീരുമാനം ഒമാനിൽ നടപ്പിലാക്കി.

Continue Reading

ഉം അൽ കുവൈൻ: പൊതു ബീച്ചുകൾ അടച്ചിടാൻ തീരുമാനം

COVID-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും അടച്ചിടുന്നതിനു ഉം അൽ കുവൈൻ എക്സിക്യൂട്ടീവ് കൌൺസിൽ തീരുമാനിച്ചു.

Continue Reading