കൊഞ്ച് ഈർക്കിൽ ഫ്രൈ

ഇന്ന് രുചികൂട്ടിലൂടെ വളരെ എളുപ്പത്തിൽ, കുറഞ്ഞ വിഭവങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കൊഞ്ച് ഈർക്കിൽ (സ്റ്റിക്ക്) ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Continue Reading

സൗദി അറേബ്യയിൽ നിന്ന് 12 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു

സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി, ജൂൺ 16 മുതൽ ജൂൺ 22 വരെയുള്ള തീയതികളിൽ, 12 പ്രത്യേക വിമാനങ്ങൾക്ക് കൂടി അനുമതി നൽകി.

Continue Reading

ഖത്തറിൽ നിന്ന് 7 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 5 സർവീസുകൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 7 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം പ്രത്യേക വിമാന സർവീസുകൾ കൂടി

വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് വീതം വിമാന സർവീസുകൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ആരോഗ്യ സുരക്ഷ കർശനമാക്കാൻ ജനങ്ങൾക്ക് നിർദ്ദേശം; ധോഫർ ഗവർണറേറ്റിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

ഒമാനിലെ COVID-19 രോഗനിരക്കിൽ കഴിഞ്ഞ ഏതാനം ദിനങ്ങളിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് കണക്കിലെടുത്ത് കൊണ്ട് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി നിർദ്ദേശിച്ചു.

Continue Reading

യു എ ഇ: 2 ലക്ഷം റെസിഡൻസി വിസക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

COVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം രാജ്യത്തിനു പുറത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻസി വിസകളുള്ള പ്രവാസികളെ യു എ ഇയിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.

Continue Reading

കേരളത്തിൽ ഐ. ടി കമ്പനികളുമായി ചേർന്ന് വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സർക്കാർ സന്നദ്ധത അറിയിച്ചു

നെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading