സംസ്ഥാനത്തെ ക്വാറന്റൈൻ മാർഗരേഖകൾ പുതുക്കാൻ തീരുമാനം
സംസ്ഥാനത്തെ, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള, ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാനത്തെ, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള, ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചു.
Continue Readingകേരളത്തിൽ ജൂൺ 11, വ്യാഴാഴ്ച 83 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingഒമാനിൽ മാർച്ച് 2020 മുതൽ ഓഗസ്റ്റ് 2020 വരെയുള്ള കാലാവധിയിലേക്ക് നൽകിയിരുന്ന ടൂറിസ്റ്റ് വിസകളുടെ സാധുത മാർച്ച് 2021 വരെ നീട്ടിനൽകാൻ തീരുമാനിച്ചു.
Continue Readingസൗദി അറേബ്യയിൽ 3733 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 11-നു അറിയിച്ചു.
Continue Readingഅജ്മാനിലെ കോർണിഷ് ബീച്ച്, അൽ സൊറാഹ് ഏരിയ ബീച്ച് എന്നിവിടങ്ങൾ ഈ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചതായി അജ്മാൻ പോലീസ് അറിയിച്ചു.
Continue Readingകുവൈറ്റിൽ 609 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 11-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 479 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 11-നു അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്കായി 9 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.
Continue Readingഒമാനിൽ 1067 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 11-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingറിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.
Continue Reading