അൽ ഐനിൽ രണ്ട് മൊബൈൽ COVID-19 പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചു
അൽ ഐനിൽ, കൊറോണാ വൈറസ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധനകൾ നടത്തുന്നതിന് സഹായകമാകുന്ന രണ്ട് മൊബൈൽ COVID-19 പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചതായി തവാം ഹോസ്പിറ്റൽ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐനിൽ, കൊറോണാ വൈറസ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധനകൾ നടത്തുന്നതിന് സഹായകമാകുന്ന രണ്ട് മൊബൈൽ COVID-19 പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചതായി തവാം ഹോസ്പിറ്റൽ അറിയിച്ചു.
Continue Readingഓരോ ബാല്യവും വിലയേറിയതാണ് – ജൂൺ 12, ‘World Day Against Child Labour’ അഥവാ ബാലവേലക്കെതിരായി പൊതു സമൂഹം ചിന്തിക്കേണ്ട ഒരു ദിനം. ഇന്നത്തെ എഡിറ്റോറിയൽ, നമ്മുടെ സമൂഹത്തിൽ വെള്ളപൂശിയ കുറ്റകൃത്യങ്ങളിൽ ഒന്നായി തുടരുന്ന ബാലവേലക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാകുന്നതെന്തു കൊണ്ടെന്ന് നോക്കി കാണുന്നു.
Continue Readingഅബുദാബിയിലെ മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ കൊറോണ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും എട്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingകേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് നഴ്സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു.
Continue Readingയു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം ആരംഭിക്കുന്നു.
Continue Readingലോക്ഡൗൺ കാലയളവിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ അക്ഷരവൃക്ഷം പദ്ധതിയുടെ എട്ട്, ഒൻപത്, പത്ത് വോള്യങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
Continue Readingകേരളത്തിൽ ജൂൺ 10, ബുധനാഴ്ച 65 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingയു എ ഇയിൽ 603 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 10-നു അറിയിച്ചു.
Continue Readingപ്രവാസികൾക്കായി ജൂൺ 19 മുതൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 45 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.
Continue Readingസൗദി അറേബ്യയിൽ, കർഫ്യു വേളകളിൽ അടിയന്തിര ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കായി മൂവ്മെന്റ് പെർമിറ്റുകൾ നേടുന്നതിനായി സൗദിയുടെ ഔദ്യോഗിക COVID-19 ആപ്പ് ആയ ‘തവക്കൽന’ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading