അറിയപ്പെടാതെ പോകുന്ന ചരിത്ര സത്യങ്ങൾ – സെർഗീ പാവ്‌ലോവിച്ച് കൊറോലേവ്

സെർഗീ പാവ്‌ലോവിച്ച് കൊറോലേവ് എന്ന വിഖ്യാതനായ സോവിയറ്റ് റോക്കറ്റ് എഞ്ചിനീയർ; സോവിയറ്റ് ബഹിരാകാശ നേട്ടങ്ങളുടെ ആദ്യകാല പ്രധാന ശില്പി. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ചെറു വിവരണം. തയ്യാറാക്കിയത്: നസീർ പാങ്ങോട്.

Continue Reading

ഒമാൻ: കൂടുതൽ വാണിജ്യ മേഖലകളിൽ ഇളവുകൾ; സമൂഹ അകലം കർശനമായി നടപ്പിലാക്കണം

ഒമാനിലെ കൂടുതൽ വാണിജ്യ മേഖലകളിൽ, COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഖത്തർ: COVID-19 നിയന്ത്രണങ്ങളിൽ ജൂൺ 15 മുതൽ ഇളവുകൾ; നാലു ഘട്ടങ്ങളിലായി നടപ്പിലാക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ, നാല് ഘട്ടങ്ങളിലായി ഇളവുകൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി അബുദാബി എയർപോർട്ട്

COVID-19 സാഹചര്യത്തിലും, അബുദാബിയിൽ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും, യാത്രികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി എയർപോർട്ട് അധികൃതർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: മുസഫയിൽ ഏഴാം ഘട്ട COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 രോഗവിവരങ്ങൾ അറിയിക്കുന്നതിനായി 24 മണിക്കൂർ ഹെല്പ് ലൈൻ

കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട രോഗവിവരങ്ങൾ അറിയിക്കുന്നതിനും, സഹായങ്ങൾക്കുമായി അബുദാബി പോലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനം ആരംഭിച്ചു.

Continue Reading