കേരളത്തിൽ ജൂൺ 8-നു 91 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു
കേരളത്തിൽ ജൂൺ 8, തിങ്കളാഴ്ച 91 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ ജൂൺ 8, തിങ്കളാഴ്ച 91 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingയു എ ഇയിൽ 568 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 8-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 3369 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 8-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 662 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 8-നു അറിയിച്ചു.
Continue Readingഒമാനിൽ 604 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റിൽ ഏതാനം മേഖലകളിലെ പള്ളികൾ തുറന്നു കൊടുക്കാൻ ഔകാഫ് മന്ത്രാലയം തീരുമാനിച്ചു.
Continue Readingബഹ്റൈനിലെ സ്വകാര്യമേഖലയിലെ തൊഴിൽദാതാക്കളെയും, തൊഴിലന്വേഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
Continue Readingയു എ ഇയിലെ വിദ്യാലയങ്ങളിലെ 2020-2021 അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Continue Readingഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ – വാർത്തകൾ നിറം മാറുന്നു – COVID-19 കാലഘട്ടത്തിൽ ഇളവുകൾ അനുവദിച്ചതോടെ, വീണ്ടും തലപൊക്കി തുടങ്ങുന്ന മനുഷ്യൻ്റെ പലതരത്തിലുള്ള ക്രൂരകൃത്യങ്ങളെയും, വൈകാരികമായ ഇന്നത്തെ വാർത്താ പ്രതലങ്ങളെയും ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingസ്കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
Continue Reading