ഒമാൻ: പ്രവാസികൾക്ക് തൊഴിൽ സ്ഥാപനം മാറുന്നതിനായുള്ള NOC ഒഴിവാക്കുന്നു

ഒമാനിൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാൻ തീരുമാനം.

Continue Reading

ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 14 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 5 സർവീസുകൾ കേരളത്തിലേക്ക്

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 14 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ ഇടങ്ങളിലെ COVID-19 പരിശോധനകൾ പുരോഗമിക്കുന്നു

അബുദാബിയിലെ COVID-19 വ്യാപനം പ്രതിരോധിക്കുന്നതിനായി, എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന സൗജന്യ COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ പൊതു ഇടങ്ങളിലും, റോഡുകളിലും അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

വൈകാരികത കാടുകയറുമ്പോൾ

വൈകാരികത കാടുകയറുമ്പോൾ – പാലക്കാട് ജില്ലയിലെ, അമ്പലപ്പാറയിൽ മനുഷ്യന്റെ ക്രൂരതയ്ക്കിരയായി ഒരു ഗർഭിണിയായ കാട്ടാന ചെരിഞ്ഞ ദാരുണമായ സംഭവം. അത്തരം ഒരു സംഭവത്തിലും ചില പ്രത്യേക മുതലെടുപ്പുകളുമായി ഏതാനം പേർ ഇറങ്ങിത്തിരിക്കുമ്പോൾ നമ്മുടെ സമൂഹം ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading