യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

സംസ്ഥാനത്ത് ആരാധനാലയങ്ങൾക്കും, മാളുകൾക്കും, റസ്റ്റോറൻറുകൾക്കും ജൂൺ 9 മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി

ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കും.

Continue Reading

സൗദി അറേബ്യ: ജിദ്ദയിൽ ജൂൺ 6 മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

ജിദ്ദയിൽ, കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെ തുടർന്ന്, ജൂൺ 6, ശനിയാഴ്ച്ച മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഹോട്ടൽ മേഖലയിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകി

യു എ ഇയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ COVID-19 പശ്ചാത്തലത്തിൽ നടപ്പിലാക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ, ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി

വർഷാവർഷം നമ്മൾ മറ്റ് ആഘോഷങ്ങൾ നടത്തുന്നത് പോലെ നടത്തിപോകേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. മനുഷ്യരാശിക്ക്‌ മാത്രമല്ല ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങളുടെയും ജീവന് ഭീഷണിയാകുന്ന ഒന്നാണ് പരിസ്ഥിതിക്ക് വരുന്ന ഓരോ വ്യതിയാനവും. ഇതിന്റെ പ്രാധാന്യം അവലോകനം ചെയ്യുന്ന ഒരു ലേഖനം.

Continue Reading