വെബ്സൈറ്റ് അഥവാ ന്യൂ ജെൻ ഓൺലൈൻ ഗ്ലോബൽ ഓഫീസ് ആവശ്യമോ?
ഓൺലൈൻ സാന്നിദ്ധ്യം, അഥവാ ഔദ്യോഗിക വെബ്സൈറ്റുകൾ പുതിയ തലമുറ ബിസിനസ് സ്ഥാപനങ്ങൾക്ക് എത്രമാത്രം ആവശ്യമാണെന്ന് പരിശോധിക്കുന്ന ഒരു ലേഖനം വായനക്കാർക്കായി പങ്ക് വെക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഓൺലൈൻ സാന്നിദ്ധ്യം, അഥവാ ഔദ്യോഗിക വെബ്സൈറ്റുകൾ പുതിയ തലമുറ ബിസിനസ് സ്ഥാപനങ്ങൾക്ക് എത്രമാത്രം ആവശ്യമാണെന്ന് പരിശോധിക്കുന്ന ഒരു ലേഖനം വായനക്കാർക്കായി പങ്ക് വെക്കുന്നു.
Continue Readingമുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും ആറാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingവന്ദേ ഭാരത് മിഷന്റെ ഭാഗമായി യു എ ഇയിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായി 25 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.
Continue Readingഈ വർഷം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു കോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
Continue Readingകേരളത്തിൽ ജൂൺ 4, വ്യാഴാഴ്ച 94 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingഒമാനിലെ പ്രവാസികൾക്ക് കൊറോണാ വൈറസ് പരിശോധനകൾക്കും, ചികിത്സകൾക്കുമായി വരുന്ന ചിലവുകളുടെ ഉത്തരവാദിത്വം സർക്കാർ വഹിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കി.
Continue Readingജൂൺ 5, ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ശോഷണവും, ക്രമാതീതമായ പരിസ്ഥിതി ചൂഷണവും തടയുന്നതിനായി നാം ഓരോരുത്തരും അടുത്ത ഒരു വർഷം മുഴുവൻ പ്രവർത്തിക്കും എന്ന് പ്രതിജ്ഞയെടുക്കേണ്ട ദിനം. ഇന്നത്തെ എഡിറ്റോറിയൽ ഈ ദിനത്തെക്കുറിച്ചാണ്.
Continue Readingബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും സമൂഹ അകലം പാലിക്കാതെ ഒത്തുചേരുന്നത് നിയമലംഘനമാണെന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingപരിശോധനകളിൽ കൊറോണാ വൈറസ് പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, രോഗ സംബന്ധമായ മാർഗനിർദ്ദേശങ്ങൾക്കും വേണ്ട സേവനങ്ങൾ നൽകുന്നതിനുള്ള രണ്ട് പ്രാഥമിക നിര്ണ്ണയ കേന്ദ്രങ്ങൾ പ്രവർത്തനരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1975 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 4-നു അറിയിച്ചു.
Continue Reading