സൗദി: 24 മരണം; 1869 പേർക്ക് COVID-19
സൗദി അറേബ്യയിൽ 1869 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 2-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 1869 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 2-നു അറിയിച്ചു.
Continue Readingആറ് മരണങ്ങളും 887 പുതിയ COVID-19 കേസുകളുമാണ് ജൂൺ 2-നു കുവൈത്തില് സ്ഥിരീകരിച്ചത്.
Continue Readingയു എ ഇയിൽ 596 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 2-നു അറിയിച്ചു.
Continue Readingഒമാനിൽ 576 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായ് എയർപോർട്ടിൽ നിന്നു സഞ്ചരിക്കുന്ന യാത്രികർക്ക് PPE (Personal Protective Equipment) കിറ്റുകൾ എളുപ്പത്തിൽ ടെർമിനലിൽ നിന്ന് തന്നെ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.
Continue ReadingCOVID-19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ ആരംഭിച്ചു.
Continue Readingമാതാപിതാക്കൾ ജീവിതാധ്യാപകർ – ‘ഗ്ലോബൽ ഡേ ഓഫ് പേരന്റ്സ്’, മാതാപിതാക്കളോട് കുട്ടികൾ കാണിക്കേണ്ട ആദരവിനെ ഓർമ്മപ്പെടുത്താൻ ഒരു ദിനം.സ്നേഹം, കരുണ, സഹവർത്തിത്വം മുതലായ ഗുണങ്ങളിൽ ഓരോ കുട്ടിയുടെയും ആദ്യ ഗുരുക്കന്മാരാണ് മാതാപിതാക്കൾ. അവരോടുള്ള ബഹുമാനം കുട്ടികളിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.
Continue Readingഅബുദാബിയിൽ ജൂൺ 2 മുതൽ ഒരാഴ്ച്ചത്തേക്ക് നാഷണൽ സ്ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന യാത്ര നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായുള്ള നടപടികൾ അബുദാബി പോലീസ് ആരംഭിച്ചു.
Continue Readingഅബുദാബിയിൽ എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇന്ന് മുതൽ (ജൂൺ 2, 2020) നടപ്പിലാക്കി തുടങ്ങും.
Continue Readingകേരളത്തിലെ COVID-19 കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാന കർശന നിയന്ത്രണം ഏർപ്പെടുത്തും.
Continue Reading