ഒമാൻ: സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ആരോഗ്യ മന്ത്രാലയം

സമൂഹ അകലം പാലിക്കുന്നതിൽ ചിലർ വരുത്തുന്ന വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി ചൂണ്ടിക്കാട്ടി.

Continue Reading

മധുരമൂറുന്ന മാമ്പഴ മിൽക്ക്ഷേക്ക്

നല്ല തണുത്ത്, തേൻതുള്ളി പോലെ മധുരമുള്ള ഒരു മംഗോ മിൽക്ക് ഷേക്കാണ് ഇന്ന് രുചിക്കൂട്ടിലൂടെ നിങ്ങൾക്കായി തയ്യാറാക്കുന്നത്.

Continue Reading

മനസ്സ് ഇരുളടയുന്നു

മനസ്സ് ഇരുളടയുന്നു – അക്രമ വാർത്തകൾ ഏറിവരുന്ന ഈ കാലത്ത്, നിയമ സംവിധാനങ്ങളിൽ ഓരോ കുറ്റകൃത്യത്തിലേക്കും നയിച്ച കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനായി മനഃശാസ്ത്ര വിദഗ്ദ്ധർ ഉൾപ്പെടുന്നവരുടെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.

Continue Reading

പ്രവാസി പുനരധിവാസത്തിനായി കേന്ദ്ര സർക്കാറിൻ്റെ സ്കിൽ മാപ്പിംഗ് പദ്ധതി.

തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ ‘സ്വദേശ് സ്‌കിൽ കാർഡ്’ എന്ന പേരിൽ സ്കിൽ മാപ്പിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു.

Continue Reading

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെ നാലാം ഘട്ടം ആരംഭിച്ചു

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading