ഇതിഹാസം മൺമറയുന്നു

ഇതിഹാസം മൺമറയുന്നു – സ്വതന്ത്ര ഇന്ത്യയ്ക്ക് ആദ്യത്തെ ഒളിംപിക്‌സ് ഗോൾഡ് മെഡൽ നേടിക്കൊടുത്ത ഹോക്കി ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെതിരെ 2 ഗോളുകൾ നേടിയ, മൂന്ന് തവണ തുടർച്ചയായി ഒളിംപിക് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഇതിഹാസ താരം ബൽബീർ സിംഗ് സീനിയർ. ഈ മെയ് 25-നു കാലയവനികയിലേക്ക് മറഞ്ഞ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

യു എ ഇ: സാമൂഹിക ഒത്തുകൂടലുകൾ രോഗവ്യാപനത്തിന് ഇടയാക്കുന്നതായി അധികൃതർ

പൊതു സമൂഹത്തിൽ വിവിധ സാമൂഹിക ചടങ്ങുകൾക്കും, ആഘോഷങ്ങൾക്കുമായി ജനങ്ങൾ ഒത്ത്‌ചേരുന്നത് യു എ ഇയിൽ COVID-19 രോഗവ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ മൂന്നാം ഘട്ടം ആരംഭിച്ചു

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH), മെയ് 27-നു രാത്രി അറിയിച്ചു.

Continue Reading

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ്

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading