ഒമാൻ: മസ്കറ്റിലെ ലോക്ക്ഡൌൺ മെയ് 29 മുതൽ ഒഴിവാക്കാൻ തീരുമാനം
ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 29, വെള്ളിയാഴ്ച്ച മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 29, വെള്ളിയാഴ്ച്ച മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingഇൻഡോ-ചൈന അതിർത്തികളിൽ രണ്ടു രാജ്യങ്ങളും യുദ്ധപ്രതീതിയുയർത്തിക്കൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതായും, സൈന്യത്തെ വിന്യസിച്ചതായും ഈ ഘട്ടത്തിൽ അറിയാൻ കഴിയുന്നു.
Continue Readingകുവൈറ്റിൽ 692 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 27-നു അറിയിച്ചു.
Continue Readingഒമാനിൽ 255 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമെയ് 31, ഞായറാഴ്ച്ച മുതൽ സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം, വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരാനിടയായ മുഴുവൻ ടൂറിസ്റ്റ് വിസകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി നീട്ടി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingകേരളത്തിൽ മെയ് 26, ചൊവ്വാഴ്ച 67 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രങ്ങൾ മെയ് 27 ബുധനാഴ്ച്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingമെയ് 27, ബുധനാഴ്ച്ച മുതൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇന്ന് രുചിക്കൂട്ടിലൂടെ ഊണിലേക്ക് പറ്റിയ ഒരു അടിപൊളി നാടൻ അയല കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.
Continue Reading