ഒമാനിൽ ഈദുൽ ഫിത്വ്ർ ഞായറാഴ്ച്ച
മാസപ്പിറവി ദൃശ്യമായതോടെ, മെയ് 24, ഞായറാഴ്ച്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാൾ.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മാസപ്പിറവി ദൃശ്യമായതോടെ, മെയ് 24, ഞായറാഴ്ച്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാൾ.
Continue Readingജൈവവൈവിധ്യ ശോഷണം – മനുഷ്യന്റെ അതിരു കടന്ന ഇടപെടലുകൾ ജീവലോകത്ത് ഉണ്ടാക്കുന്ന ഭീഷണികൾ ചെറിയതല്ല. പ്രകൃതിയെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചും നമ്മുടെ വരുംതലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്തിന്റെ അനിവാര്യത ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingകേരളത്തിൽ നിന്നുള്ള ഒരു ഓർമ്മയുടെ ഏട്; കാലികമായി വളരെ പ്രസക്തിയുള്ള സഹിഷ്ണുതയുടെയും, സാഹോദര്യത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും ഒരു നേർക്കാഴ്ച്ച ഒമർ നെല്ലിക്കൽ തന്റെ ഓർമ്മകളിൽ നിന്ന് പങ്കവെക്കുന്നു.
Continue Readingസൗദി അറേബ്യയിൽ 2442 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 23-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 900 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 23-നു അറിയിച്ചു.
Continue Readingഒമാനിൽ 463 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 23-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് 50000 ദിർഹം പിഴ ചുമത്തുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഇന്ന് രുചിക്കൂട്ടിലൂടെ നാടൻ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയോടു കൂടിയ ഒരു മുട്ടക്കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, ഈദ് അവധിയിൽ സൗദിയിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന സമ്പൂർണ്ണ കർഫ്യു, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിമുതൽ ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിൽ പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെയും, സുപ്രീം കമ്മിറ്റിയുടെ വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെയും റോയൽ ഒമാൻ പോലീസ് നടപടിയാരംഭിച്ചു.
Continue Reading