യു എ ഇയിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച്ച

റമദാൻ 29, വെള്ളിയാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കി മെയ് 24 ഞായറാഴ്ചയായിരിക്കും യു എ ഇയിൽ ചെറിയ പെരുന്നാൾ.

Continue Reading

സംസ്ഥാനത്ത് പരീക്ഷകൾ കർശന സുരക്ഷാ മുൻകരുതലുകളോടെ

എസ്. എസ്. എൽ. സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

പ്രവാസി ക്ഷേമനിധി; പിഴ ഒഴിവാക്കി

COVID-19 പ്രതിസന്ധി കണക്കിലെടുത്ത്, മെയ് 22 മുതൽ 6 മാസക്കാലയളവിൽ ഒറ്റത്തവണയായി കുടിശ്ശിക അടക്കുന്നവർക്ക്, പ്രവാസി ക്ഷേമനിധി അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തിയതിനുള്ള, പിഴ ഒഴിവാക്കി നൽകാൻ തീരുമാനം.

Continue Reading

ദുബായ്: COVID-19 സുരക്ഷയ്ക്കായി നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ദുബായിലെ കെട്ടിട നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാണിജ്യ മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും; ഫിറ്റ്നസ് കേന്ദ്രങ്ങൾ തുറക്കില്ല

COVID-19 പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ വിവിധ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് വാണിജ്യ, വിനോദവ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Continue Reading