COVID-19: ഒമാനിൽ 74 പേർക്ക് കൂടി രോഗബാധ
ഒമാനിൽ 74 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 74 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingദുബായിലെ 3 കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും, 19 സർവീസ് കേന്ദ്രങ്ങളും ഏപ്രിൽ 30 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനിറം മങ്ങുന്ന പ്രവാസം – പ്രവാസത്തിനു നിറം മങ്ങി തുടങ്ങുന്ന ഈ വേളയിൽ ഒരു കൂട്ടായ സാമ്പത്തിക കൂട്ടായ്മയെക്കുറിച്ച് പ്രവാസികൾ ആലോചിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ പരിശോധിക്കുന്നു.
Continue Readingയു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ആരംഭിച്ചു.
Continue Readingമറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച മുതൽ ആരംഭിച്ചു.
Continue Readingസംസ്ഥാനത്തെ മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ്പദ്ധതി അടുത്ത മാസം ആരംഭിക്കും.
Continue Readingവിദേശത്ത് നിന്ന് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്തത് 3,20,463 പേർ.
Continue Readingകേരളത്തിൽ പത്ത് പേർക്ക് കൂടി ഏപ്രിൽ 29, ബുധനാഴ്‌ച്ച കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingയു എ ഇയിൽ 549 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്‌ച്ച അറിയിച്ചു.
Continue Readingസൗദിയിൽ 1325 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29-നു അറിയിച്ചു.
Continue Reading