COVID-19: ഖത്തറിൽ 643 പേർക്ക് കൂടി രോഗബാധ
ഖത്തറിൽ 643 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ 643 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കുന്നതിന് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി.
Continue Readingകുവൈറ്റിൽ 300 പേർക്ക് കൂടി പുതിയതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29-നു അറിയിച്ചു.
Continue Readingഒമാനിൽ മണി എക്സ്ചേഞ്ചുകൾ ഉൾപ്പടെയുള്ള ഏതാനം വാണിജ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകികൊണ്ട് സുപ്രീം കമ്മിറ്റി ഏപ്രിൽ 28-നു ഉത്തരവ് പുറപ്പെടുവിച്ചു.
Continue Readingഅബുദാബിയിലെ ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും 20000-ത്തോളം ജീവനക്കാരെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഏപ്രിൽ 28-നു അറിയിച്ചു.
Continue Readingഒമാനിൽ 143 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29-നു അറിയിച്ചു.
Continue Readingകേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും.
Continue Readingദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 31 മുതൽ അടച്ചിട്ടിരുന്ന ദുബായ് മെട്രോ ഗ്രീൻ ലൈനിലെ 3 സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് RTA അറിയിച്ചു.
Continue Readingപ്രവാസികൾ തിരിച്ചുവരുമ്പോൾ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Continue Readingസംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കാൻ വകുപ്പു സെക്രട്ടറിമാർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
Continue Reading