ഹോപ്പ് – യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകം ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകമായ ഹോപ്പ്, ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചതായി ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച്ച ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഹോട്ടലുകളും റെസ്റ്ററന്റുകളും അടച്ചിടുന്നത് മെയ് 7 വരെ നീട്ടി

ബഹ്‌റൈനിൽ റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും പാർസൽ സേവനങ്ങൾ ഒഴികെ മറ്റു സേവനങ്ങൾ നിർത്തിവെച്ചിട്ടുള്ളത് മെയ് 7 വരെ തുടരുമെന്ന് രാജ്യത്തെ COVID-19 പ്രതിരോധം നയിക്കുന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഏപ്രിൽ 24-നു പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

Continue Reading

അബുദാബി: അണുനശീകരണ പ്രവർത്തനങ്ങളുടെ പുതുക്കിയ സമയക്രമങ്ങൾ

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ അബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു.

Continue Reading

സാമ്പത്തിക തയ്യാറെടുപ്പുകൾ

സാമ്പത്തിക അടിത്തറ ശക്തമായ ലോകരാജ്യങ്ങൾക്ക് പോലും COVID-19 സൃഷ്ടിച്ച പ്രതിസന്ധി കനത്ത വെല്ലുവിളികളാണ് ഭാവിയെക്കുറിച്ച് ഉയർത്തുന്നത്. ലോകം എന്തെല്ലാം സാമ്പത്തിക തയ്യാറെടുപ്പുകൾ ഈ വേളയിൽ കൈകൊള്ളണമെന്ന ചിന്തയോടൊപ്പം നമ്മൾ ഓരോരുത്തരും കാലങ്ങളായി ശീലിച്ചു വന്ന സാമ്പത്തിക സമ്പ്രദായങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങളിലൂടെ ഇന്നത്തെ എഡിറ്റോറിയൽ കണ്ണോടിക്കുന്നു.

Continue Reading

അബുദാബി: ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കും

അബുദാബിയിൽ പൊതു ഗതാഗത രംഗത്തെ ബസ് സർവീസുകൾ ഏപ്രിൽ 25, ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ പുനരാരംഭിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയ്ക്ക് റമദാനിൽ പ്രവർത്തി സമയങ്ങളിൽ 2 മണിക്കൂർ ഇളവ്

യു എ ഇയിലെ സ്വകാര്യ മേഖലയിൽ, റമദാനിലെ പ്രവർത്തി സമയങ്ങളിൽ 2 മണിക്കൂർ ഇളവ് അനുവദിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ ഏപ്രിൽ 25-നു ഉത്തരവിറക്കി.

Continue Reading