സംസ്ഥാന അതിർത്തികളിൽ കർശന ജാഗ്രത
അതിർത്തികളിൽ കർശന ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അതിർത്തികളിൽ കർശന ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
Continue Readingഏപ്രിൽ 24, വെള്ളിയാഴ്ച്ച, കോവിഡ്-19 ബാധിച്ച് കോഴിക്കോട് ചികിത്‌സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Continue Readingയു എ ഇയിൽ 525 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിൽ 215 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1172 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 761 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച അറിയിച്ചു.
Continue Readingദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും പാലിക്കേണ്ട COVID-19 സുരക്ഷാ നിർദ്ദേശങ്ങളും, ആരോഗ്യപരമായ പെരുമാറ്റരീതികളും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ഏകീകൃത സുരക്ഷാ അടയാളങ്ങൾ നിലവിൽ വരുന്നു.
Continue Readingഒമാനിൽ 74 പേർക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingദുബായിലെ നിലവിലെ നിയന്ത്രണങ്ങൾ കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ മെട്രോ, ബസ്, ടാക്സി സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിൽ നിലവിലുള്ള കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിലും യാത്രാ വിലക്കുകളിലും ഏപ്രിൽ 24, വെള്ളിയാഴ്ച്ച മുതൽ ഭാഗികമായ ഇളവുകൾ നൽകാൻ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് തീരുമാനിച്ചു.
Continue Reading