കേരളത്തിൽ നിന്ന് വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ ഡി.എച്ച്.എൽ നോർക്കയുമായി ചേർന്ന് പദ്ധതിയൊരുക്കും
വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.
Continue Readingസംസ്ഥാനത്ത് നിന്ന് നിലവിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Continue Readingഉത്തരകേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിൽ തുടരും.
Continue Readingസംസ്ഥാനത്ത് 10 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യു എ ഇയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1158 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 623 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിൽ 518 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ റമദാനിലും തുടരാൻ ബഹ്‌റൈൻ തീരുമാനിച്ചു.
Continue Readingഒമാനിൽ 102 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Reading