പുസ്തകം, വിശ്വസ്തനായ സുഹൃത്ത് - ഏപ്രിൽ 23, ലോക പുസ്തക ദിനത്തിലെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.

പുസ്തകം, വിശ്വസ്തനായ സുഹൃത്ത്.

എഡിറ്റോറിയൽ – ഇന്ന് ഏപ്രിൽ 23, ലോക പുസ്തക ദിനം. ഓരോ പുസ്തകവും പുതിയ അറിവുകൾ പ്രധാനം ചെയ്യുന്നു. പുസ്തകങ്ങളെ സ്നേഹിക്കുന്നതിനൊപ്പം വായനയുടെ ലോകത്തേയ്ക്ക് പുതുതലമുറ കടന്നു വരേണ്ടതിന്റെ ആവശ്യകതയും നാം സ്കൂൾ തലം മുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതായുണ്ട്.

Continue Reading

അബുദാബി: പൊതുഗതാഗതത്തിനായുള്ള ബസുകൾ അണുവിമുക്തമാക്കും; ഏപ്രിൽ 25 മുതൽ സർവീസുകൾ പുനരാരംഭിക്കും

ഏപ്രിൽ 23 മുതൽ താത്കാലികമായി നിർത്തലാക്കിയ അബുദാബിയിലെ പൊതുഗതാഗത രംഗത്തെ ബസ് സർവീസുകൾ ഏപ്രിൽ 25, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കകം കാർഷികമേഖലയിൽ കർമപദ്ധതി; തരിശുനിലങ്ങളിൽ കൃഷിയിറക്കും

കാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും സർക്കാർ വലിയൊരു കർമ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി മാർഗ നിർദേശങ്ങൾ

കോവിഡ് 19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളും, സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതു സംബന്ധിച്ച് മാർഗ നിർദേശങ്ങളായി.

Continue Reading

വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കുമെന്ന് നോർക്ക

വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെന്റിന്റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്ന് നോർക്ക.

Continue Reading

COVID-19: യു എ ഇയിലെ 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമാണം പുരോഗമിക്കുന്നു

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Continue Reading

അബുദാബി: ഏപ്രിൽ 23 മുതൽ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

ഏപ്രിൽ 23, വ്യാഴാഴ്ച്ച മുതൽ പൊതുഗതാഗത്തിനുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading