COVID-19: 5 മരണം; സൗദിയിൽ 1141 പേർക്ക് കൂടി രോഗബാധ
സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 608 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 106 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingറമദാൻ അടുത്തതോടെ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ദുബായിലെ വിവിധ വിപണന കേന്ദ്രങ്ങളിലും സംസ്കരണശാലകളിലും ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്മയുറപ്പിക്കുന്നതിനായുള്ള പരിശോധന നടപടികൾ കർശനമാക്കി.
Continue Readingദുബായിൽ നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഏതാനും മേഖലകളിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ദുബായ് ഇക്കോണമി ഏപ്രിൽ 21-നു അറിയിപ്പ് പുറത്തിറക്കി.
Continue Readingലോക ഭൗമ ദിനം – ഈ ഭൂമി മനുഷ്യന് മാത്രം പതിച്ചു കൊടുത്തിട്ടുള്ള ഒരു അവകാശമല്ലെന്നും, മറ്റു ജീവജാലങ്ങൾക്ക് കൂടി സഹവസിക്കാനുള്ള അന്തരീക്ഷവും ശ്രദ്ധയും നാം പുലർത്തേണ്ടതുണ്ട് എന്ന വിശാലമായ ആശയത്തെ സ്വയം ഉൾക്കൊള്ളാനും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ദിനം. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കിൽ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പ്പുള്ളൂ എന്ന ആശയം എളിമയോടെ ഓർമ്മിപ്പിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Reading2020 ജനുവരി മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്റ്റ് വരെ രജിസ്‌ട്രേഷൻ പുതുക്കാൻ അനുമതി.
Continue Readingകൊറോണാ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാൻ മുസ്‌ലീം സംഘടനാ നേതാക്കളും മതപണ്ഡിതൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingകോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണമെന്നും എല്ലാവരും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingകണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Continue Reading