കോവിഡ്-19: സംസ്ഥാനത്ത് നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി
കോവിഡ് 19 നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോവിഡ് 19 നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingകേരളത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingഎഡിറ്റോറിയൽ: മനുഷ്യന്റെ ചൂഷണത്തിനിരയായ ഭൂമി അതിന്റേതായ എല്ലാം പതിയെ തിരികെയെടുക്കാൻ തുടങ്ങിയാൽ എന്താണ് സംഭവിക്കുക എന്നത് തുടർച്ചയായി നാം കഴിഞ്ഞ ഏതാനം വർഷങ്ങളായി അഭിമുഖീകരിക്കുന്ന ശക്തമായ പ്രകൃതിയുടെ മുന്നറിയിപ്പുകളിൽ നിന്ന് കാണുന്നുണ്ട്. നാം കാണുന്നുണ്ടെങ്കിലും നമ്മളുടെ മനസ്സും ചിന്തയും ഇത് ഉൾകൊള്ളുന്നുണ്ടോ?
Continue Readingസൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 283 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിൽ 50 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 15, ബുധനാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണാ വൈറസ് സംബന്ധമായ ആരോഗ്യ സഹായങ്ങൾക്ക് ഖത്തറിലെ ഇന്ത്യൻ എംബസ്സി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനങ്ങളുടെ നമ്പറുകൾ പ്രവാസികൾക്കായി പങ്കുവെച്ചു.
Continue Readingദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താത്കാലികമായി നിർത്തിവെച്ചിരുന്ന പാസ്പോർട്ട് സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ഏപ്രിൽ 14-നു അറിയിച്ചു.
Continue Readingഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിൽ 412 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 14, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Reading