ഷാർജ: ഇന്റർ-സിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കി

ഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു.

Continue Reading

കാർഷിക സംസ്‌കൃതി

ഒരു സൂക്ഷ്മാണു വിചാരിച്ചാൽ തന്നെ ലോകം സ്തംഭനാവസ്ഥയിൽ എത്തിച്ചേരാം എന്ന സത്യം മനസ്സിലാക്കിയ ഈ നാളുകളിൽ നാം സ്വയം പര്യാപ്തമായ കാർഷിക രീതിയിലേക്ക് മടങ്ങേണ്ടതിന്റെ പ്രാധാന്യം അല്പമെങ്കിലും മനസ്സിലാക്കി, നമുക്ക് വേണ്ട പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കാൻ ശ്രമം തുടങ്ങണം.

Continue Reading

യു എ ഇ: പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ചുള്ള ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ആരോഗ്യ സുരക്ഷയുടെ ഭാഗമായുള്ള സമൂഹ അകലം പാലിക്കേണ്ടതിന്റെ ഭാഗമായും യു എ ഇയിലെ ഇന്ത്യൻ എംബസ്സി പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ച് ഏപ്രിൽ 13-നു പുതിയ അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഭക്ഷ്യ വിഭവങ്ങളുടെ വില്പനശാലകൾക്ക് പ്രവർത്തനാനുമതിയിൽ കൂടുതൽ ഇളവുകൾ

ദുബായിലെ ഭക്ഷ്യ വിഭവങ്ങളുടെ വില്പനശാലകൾക്ക് പ്രവർത്തനാനുമതിയിൽ കൂടുതൽ ഇളവുകൾ നൽകിയാതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading