ഇന്ത്യ: ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടി

കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Continue Reading

ദുബായ്: അമിത വില ഈടാക്കിയ സ്ഥാപനങ്ങൾക്കെതിരെ നടപടി

കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അവശ്യ വസ്തുക്കൾക്ക് അമിതമായി വില വർദ്ധിപ്പിച്ച് ചൂഷണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് ഇക്കോണമി അധികൃതർ.

Continue Reading

ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാവണമെന്ന് മുഖ്യമന്ത്രി

നാട് അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

Continue Reading

പ്രവാസികളുടെ പ്രശ്‌നം വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ പ്രശ്‌നങ്ങൾ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കേരളത്തിൽ 3 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച 19 പേർ കൂടി കോവിഡ് 19 രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

Continue Reading

യു എ ഇ: വിസ കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകും

യു എ ഇയിലെ റെസിഡൻസി വിസകളുടെയും സന്ദർശക വിസകളുടെയും കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഏപ്രിൽ 13, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

COVID-19: പൊതുജനങ്ങൾക്ക് യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾക്കായി വിളിക്കേണ്ട നമ്പറുകൾ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷൻ പൊതുജനങ്ങൾക്കായി നൽകുന്ന നമ്പറുകൾ.

Continue Reading

അബുദാബി: തൊഴിലാളികൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായും, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായും അബുദാബിയിലെ തൊഴിലാളികൾക്കായി ഡിപ്പാർമെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി.

Continue Reading