അനുചിതമായ ഉള്ളടക്കം: യു എ ഇ കഴിഞ്ഞ വർഷം തടഞ്ഞത് 1688 വെബ്സൈറ്റുകൾ

യു എ ഇയിലെ സൈബർ നിയമങ്ങളനുസരിച്ച് അനുചിതമായ ഉള്ളടക്കങ്ങളുള്ള 1688 വെബ്സൈറ്റുകളാണ് 2019-ൽ രാജ്യത്ത് ബ്ലോക്ക് ചെയ്തതെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു.

Continue Reading

ദുബായ്: ഇന്ത്യൻ കോൺസുലേറ്റ് ടെലി മെഡിസിൻ സേവനം ആരംഭിച്ചു

യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഏപ്രിൽ 13, തിങ്കളാഴ്ച്ച മുതൽ ടെലി മെഡിസിൻ സേവനങ്ങൾ ആരംഭിച്ചതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

COVID-19: അബുദാബിയിലുടനീളം ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കി

അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കിയതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading

രക്തചരിത്രമുറങ്ങുന്ന ജാലിയൻവാലാബാഗ്

ഇന്ന് ഏപ്രിൽ 13, 101 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന നീചകൃത്യത്തിനു ചരിത്രം സാക്ഷ്യം വഹിച്ചത്. ഓർക്കാം ഈ ദിനം, അതിജീവനത്തിന്റെ ചരിത്രങ്ങൾ കഴിഞ്ഞാണ് നാം ഓരോരുത്തരും ഇന്ന് ഈ ശ്വസിക്കുന്നത്. നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്യത്തിനായി, നിശ്ശബ്ദരായി, ചരിത്രത്തിൽ പേര് പോലും രേഖപ്പെടുത്താതെ കടന്ന് പോയ, എല്ലാ ഭാരതീയരെയും ഈ നിമിഷത്തിൽ ഓർക്കുന്നു; അവർക്ക് മുന്നിൽ അല്പനേരം ശിരസ്സ് നമിക്കുന്നു…

Continue Reading

വീട് മാലിന്യമുക്തമാക്കാം ഈ COVID-19 കാലത്ത്

കോവിഡ് ജാഗ്രതാക്കാലത്ത് വീടുകൾ മാലിന്യമുക്തമാക്കുന്നതും പിൻതുടരേണ്ട ശുചിത്വ മാർഗ്ഗങ്ങളെക്കുറിച്ചും ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു.

Continue Reading

കോവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച് പഞ്ചായത്തുകൾ

സംസ്ഥാനത്ത് ലോക്ഡൗൺ കാലയളവിൽ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച് പഞ്ചായത്തുകൾ.

Continue Reading