യു എ ഇയിൽ ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടന്ന 129 പേർക്കെതിരെ നിയമ നടപടി
യു എ ഇയിൽ ക്വാറന്റീൻ, ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കാത്ത 129 പേർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നിയമ നടപടികൾ കൈകൊള്ളുന്നതിനായി ശുപാർശ ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ ക്വാറന്റീൻ, ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കാത്ത 129 പേർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നിയമ നടപടികൾ കൈകൊള്ളുന്നതിനായി ശുപാർശ ചെയ്തു.
Continue Readingയു എ ഇയിലെ ദേശീയ അണുനശീകരണ പരിപാടികളുടെ ഭാഗമായി ദുബായിലെ വാഹനങ്ങൾക്ക് ഏപ്രിൽ 13 വരെ അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം തുടരാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingകോവിഡ്-19 വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്കുകളിൽ നല്ലത് തുണികൊണ്ട് നിർമ്മിച്ചവ.
Continue Readingഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭ്യമാകുന്ന നോർക്ക വെബ് സൈറ്റിലൂടെ വെള്ളിയാഴ്ച നിരവധി പ്രവാസികൾ ഡോക്ടർമാരുമായി കൂടികാഴ്ച നടത്തുകയും വീഡിയോ കോൺഫറൻസിന് സമയം നിശ്ചയിക്കുകയും ചെയ്തു.
Continue Readingകോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക്ഡൗൺ വ്യവസ്ഥകളിൽ ഇളവ് നൽകി.
Continue Readingകേരളത്തിൽ ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 364 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingനിലവിലെ പ്രതിസന്ധിഘട്ടങ്ങൾ നമ്മെ നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും വ്യാപകമായി ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കിയിരിക്കുന്നു. പ്രതിസന്ധിയിലും ഒളിഞ്ഞിരിക്കുന്ന ചെറിയ സാധ്യതകൾ; ഇത്തരം ശുഭചിന്തകൾ അതിജീവനത്തിനു നിർണ്ണായകമായ ഘടകങ്ങളാണ്.
Continue Readingബഹ്റൈനിൽ 32 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Reading