യു എ ഇ: നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഓൺലൈൻ സംവിധാനം

ഓൺലൈനിലൂടെ നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA).

Continue Reading

യു എ ഇ: ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തീരുമാനം

രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 16 മുതൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടച്ചിടാൻ പ്രഖ്യാപിച്ച ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9, വ്യഴാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ

മാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് രചനാ മത്സരങ്ങളിലേക്ക് സൃഷ്ടികൾ അയക്കാം

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കഥാരചന, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

Continue Reading

പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കുമെന്ന് യു.എ.ഇ, കുവൈത്ത് അംബാസഡർമാർ

പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡർമാർ കേരള സർക്കാരിനെ അറിയിച്ചു.

Continue Reading

സംസ്ഥാനത്തെ കോവിഡ് പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ കോവിഡ് 19 പരിശോധന സംവിധാനങ്ങൾ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കേരളത്തിൽ 12 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

കേരളത്തിൽ വ്യാഴാഴ്ച 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാലു പേർ വീതം കണ്ണൂർ, കാസർകോട് ജില്ലകളിലും രണ്ടു പേർ മലപ്പുറത്തും ഓരോരുത്തർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമുള്ളവരാണ്.

Continue Reading

യു എ ഇയിൽ പത്തു ദിവസത്തിനിടെ 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

അബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ മേൽനോട്ടത്തിൽ, പത്തു ദിവസത്തിനിടെ രാജ്യ വ്യാപകമായി 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading