ഈ സമയവും കടന്നു പോകും…

നിലവിലെ COVID-19 കാർമേഘങ്ങൾ ജീവിതത്തിൽ പടർത്തിയ ഇരുട്ടിനു എന്നാണ് മോചനമുണ്ടാകുക? COVID-19 കാലഘട്ടത്തിനു ശേഷം ജീവിതത്തിൽ എന്ത്? ഇതെല്ലം ഇന്ന് എല്ലാവരെയും ആശങ്കയോടെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളാണ്. ഈ ആശങ്കാ കാലഘട്ടത്തിൽ ആത്മവിശ്വാസം, ശുഭ പ്രതീക്ഷ എന്നിവയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കിക്കാണുന്നു.

Continue Reading

COVID-19: അജ്‌മാനിൽ സാമ്പത്തിക ഉത്തേജനത്തിനായി പ്രത്യേക പാക്കേജ്

അജ്മാനിലെ ടൂറിസം, റിയൽ എസ്റ്റേറ്റ്, വിദേശ വ്യാപാരം തുടങ്ങിയ മേഖലകളിലെയും മറ്റ് വാണിജ്യ രംഗങ്ങളിലെയും സ്ഥാപനങ്ങളുടെ അടിയന്തിര സഹായത്തിനായി പുതിയ സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകി.

Continue Reading

സൗദി: പ്രവാസികൾക്കുള്ള എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകി

സൗദിയിലെ പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading

24 മണിക്കൂർ ഹെല്പ് ലൈൻ സേവനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

കൊറോണാ വൈറസ് വ്യാപനത്തിനെതിരായ ആരോഗ്യ സുരക്ഷാ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ ഇന്ത്യൻ പൗരന്മാരോട് വീടുകളിൽ സുരക്ഷിതരായി തുടരാൻ ഇന്ത്യൻ കോൺസുലേറ്റ് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വെള്ളിയാഴ്ച്ച മുതൽ മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്തും

ഏപ്രിൽ 10, വെള്ളിയാഴ്ച്ച മുതൽ 2 ആഴ്ച്ചത്തേക്ക് മസ്കറ്റിൽ പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; 53 പേർക്ക് രോഗം ഭേദമായി

യു എ ഇയിൽ 300 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8 ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: നയിഫ് മേഖലയിലെ ആരോഗ്യ പരിശോധനകൾ പുരോഗമിക്കുന്നതായി അധികൃതർ

ദുബായിലെ നയിഫ് മേഖലയിലെ COVID-19 ആരോഗ്യ പരിശോധനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

പ്രവാസികൾക്കായി നോർക്കയുടെ ടെലി, ഓൺലൈൻ COVID-19 സേവനം

വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു.

Continue Reading