വിദേശ പഠനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും – നോർക്ക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു.

Continue Reading

ഹ്രസ്വകാല ഓൺലൈൻ കോഴ്സുമായി അസാപ്

കോവിഡ് 19 വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഹ്രസ്വകാല ഓൺലൈൻ പരിശീലന കോഴ്സുകളുമായി ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അസാപ്.

Continue Reading

രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദം ഉപയോഗപ്പെടുത്തും- മുഖ്യമന്ത്രി

രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദത്തെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

രക്തദാനത്തിന് സന്നദ്ധർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

Continue Reading

മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ നോർക്ക അഞ്ച് കോവിഡ് ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു

പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച് കോവിഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ഇരുന്ന് മടുക്കുമ്പോൾ മനസ്സുകൾ മരവിക്കുന്നു

ലോക്ക്ഡൌൺ കാലവും മനസിന്റെ മരവിപ്പും. വെറുതെ ഇരിക്കുന്ന മനസ്സ് പലപ്പോഴും മടുപ്പ്, ദേഷ്യം, സമ്മർദ്ദം മുതലായ വികാരങ്ങളിലേക്ക് വഴുതി വീഴുന്നത് കുടുംബത്തിലെ പ്രശ്നങ്ങൾക്കും കാരണമാകുന്നു. മനസ്സുകളെ നിർജ്ജലീകരണാവസ്ഥയെ കുറിച്ചാണ് എഡിറ്റോറിയൽ.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനുള്ളത്; ഇല്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് സൗദി ആരോഗ്യമന്ത്രി

ജനങ്ങൾ സുരക്ഷാ നടപടികൾ കർശനമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയ.

Continue Reading