അബുദാബിയിൽ സൂപ്പർമാർക്കറ്റുകളും ഫാർമസികളും രാത്രി 12 മണി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കാൻ നിർദ്ദേശം

അബുദാബിയിലെ സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി സ്റ്റോറുകൾ, ഫാർമസികൾ എന്നിവ നിലവിലെ സാഹചര്യത്തിൽ ദിനവും പാതിരാത്രി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) നിർദ്ദേശം നൽകി.

Continue Reading

ലോകാരോഗ്യം എന്ന പ്രാർത്ഥനയും ലോകാരോഗ്യ ദിനവും

ഏപ്രിൽ 7, ലോകാരോഗ്യദിനം – മുൻപ് പല വർഷങ്ങളിലും നാം ഈ ദിനത്തിന് വേണ്ടത്ര ശ്രദ്ധകൊടുത്തിരുന്നില്ല. എന്നാലിന്ന്, നാം ലോകാരോഗ്യ സ്ഥിതിയെക്കുറിച്ച് തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ വാക്കുകൾക്ക് ദിനവും ചെവിയോർക്കുന്നു.

Continue Reading

കുവൈറ്റ്: പൊതുമേഖലാ സ്ഥാപനങ്ങളിലെ അവധി രണ്ടാഴ്ച്ച കൂടി നീട്ടി; കർഫ്യു തുടരും

കുവൈറ്റിൽ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏപ്രിൽ 12 വരെ പ്രഖ്യാപിച്ചിരുന്ന അവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനമായി.

Continue Reading

കുട്ടികൾക്കായി കലാകായിക വസന്തമൊരുക്കി എസ്.സി.ഇ.ആർ.ടിയുടെ ‘അവധിക്കാല സന്തോഷങ്ങൾ’

അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വർധിപ്പിക്കാനും സർഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആർ.ടി യുടെ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു.

Continue Reading

രോഗങ്ങളെ പ്രതിരോധിക്കാം; മാലിന്യ സംസ്‌കരണ-ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ

വീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ രീതികളിലൂടെയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും.

Continue Reading

അബുദാബിയിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ പുതുക്കിയ സമയക്രമം

അബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി മീഡിയാ ഓഫീസ് ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading