സൗജന്യറേഷൻ പരിധിയിൽ അഗതി മന്ദിരങ്ങളും ഉൾപ്പെടുത്തും

കോവിഡിന്റെ പശ്ചാത്തലത്തിൽ സൗജന്യ റേഷൻ പരിധിയിൽ അനാഥാലയങ്ങൾ, പെർമിറ്റ് പ്രകാരം റേഷൻ സാധനങ്ങൾ ലഭിക്കുന്ന കോൺവന്റുനകൾ, ആശ്രമങ്ങൾ, മഠങ്ങൾ, വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

പ്രവാസികളുടെ സുരക്ഷിത ക്വാറന്റയിൻ; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

ഗൾഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മലയാളികൾക്ക് സുരക്ഷിതമായ ക്വാറന്റയിൻ സംവിധാനം ഒരുക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ എമ്പസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു; 1 മരണം

യു എ ഇയിൽ 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

അബുദാബി: ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും വിതരണമുറപ്പിക്കാനായി നടപടികൾ

അബുദാബിയിലെ പൊതുസമൂഹത്തിൽ നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി നടപടികളുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED).

Continue Reading

പ്രതിസന്ധിഘട്ടവും വ്യാജവാർത്തകളും

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭൂരിഭാഗം വാർത്തകളും വ്യാജവാർത്തകളുടെ വിഭാഗത്തിൽ വരുന്നതാണെന്നാണ് മുംബൈയിലെ ഒരു സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തിലാകമാനം ഫേക്ക് ന്യൂസുകൾ സൃഷ്ടിക്കുന്ന തലവേദനകൾ നിസ്സാരമല്ല. ഇത്തരത്തിൽ വ്യാജവാർത്തകൾ തടയുന്നതിനായി നമ്മുടെ സംസ്ഥാനത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “ആന്റി ഫേക്ക് ന്യുസ്” വിഭാഗം തന്നെ രൂപീകരിക്കേണ്ടിവന്നത് ഇത് അത്രത്തോളം ഗൗരവമേറിയ സംഗതിയായതിനാലാണ്. ഇന്നത്തെ എഡിറ്റോറിയൽ ഫേക്ക് ന്യൂസ് സൃഷ്ടിക്കുന്ന തലവേദനകളെ കുറിച്ചാണ്.

Continue Reading

ദുബായിൽ ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ദുബായിൽ നടപ്പിലാക്കിയിട്ടുള്ള ശുചീകരണ നടപടികളുടെയും അണുനശീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ദുബായിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി RTA അറിയിച്ചു.

Continue Reading

മനനം

രണ്ടാനച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞു പരലോകം പൂകിയ തൊടുപുഴയിലെ ഏഴുവയസ്സുകാരൻ ഓർമ്മയായിട്ട് ഒരു വർഷം, ഇനിയും മറക്കുവാനാകാത്ത ഹൃദയ നൊമ്പരത്തിന് കണ്ണുനീർ പ്രണാമം

Continue Reading