കോവിഡ്-19 പ്രതിരോധം: കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യപ്രവർത്തകരുടെ മികവ്
കോവിഡ്-19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോവിഡ്-19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingസംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 144 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഏപ്രിൽ 2, വ്യാഴാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ നിന്നും നിവാസികളെയും സന്ദർശകരെയും അവരുടെ രാജ്യങ്ങളിൽ തിരികെയെത്തിക്കുന്നതിനായി ഇത്തിഹാദ് എയർവെയ്സ് ഏപ്രിൽ 5 മുതൽ ഏതാനും പ്രത്യേക വിമാനസർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഏപ്രിൽ 3 വെള്ളിയാഴ്ച്ച മുതൽ ദമ്മാം, തായിഫ്, അൽ ഖാതിഫ് എന്നീ മേഖലകളിൽ കർഫ്യുവിന്റെ സമയം വർദ്ധിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingയു എ ഇയിലേക്കും തിരികെയുമുള്ള വ്യോമയാന ഗതാഗതം താത്കാലികമായി നിർത്തിവെച്ച ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും യാത്രാ വിമാനങ്ങൾക്കും ട്രാൻസിറ്റ് വിമാനങ്ങൾക്കുമടക്കമുള്ള വിലക്ക് തുടരുമെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) വ്യക്തമാക്കി.
Continue Readingഏപ്രിൽ 6 മുതൽ രാജ്യത്തിന് പുറത്തേക്കുള്ള ഏതാനം യാത്ര സർവീസുകൾ നടത്തുന്നതിന് അനുമതി ലഭിച്ച എമിറേറ്റ്സ് ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു.
Continue Readingഭക്ഷണ സാധനങ്ങൾ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കൾക്ക് അമിതമായ വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു.
Continue Readingറെസിഡൻസി വിസകൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കിന്റെ കാലാവധി യു എ ഇ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Reading