യു എ ഇ: 35 പേർക്ക് രോഗം ഭേദമായി; 210 പേർക്ക് കൂടി COVID-19
യു എ ഇയിൽ 210 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ഏപ്രിൽ 2, വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 210 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ഏപ്രിൽ 2, വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം അറിയിച്ചു.
Continue Readingകോവിഡ്-19 വ്യാപനത്തെ തുടർന്ന് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘർഷവും ഒഴിവാക്കി അവരെ മാനസിക ഉല്ലാസത്തോടെ കഴിയാൻ വ്യത്യസ്തങ്ങളായ പരിപാടികൾ സാംസ്കാരിക വകുപ്പ് ആരംഭിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
Continue Readingഅമിത വില ഈടാക്കുകയും മറ്റ് നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്ത 210 കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
Continue Readingവയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingരോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Continue Readingകരീബിയൻ രാജ്യമായ ഹെയ്തി ദ്വീപിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നോർക്ക നടപടി സ്വീകരിച്ചു.
Continue Readingകേരളത്തിൽ 21 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingഏപ്രിൽ 6 മുതൽ രാജ്യത്തിന് പുറത്തേക്കുള്ള ഏതാനം യാത്ര സർവീസുകൾ നടത്തുന്നതിന് എമിറേറ്റ്സിനു അനുമതി ലഭിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം അറിയിച്ചു.
Continue Readingകപ്പ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, എന്നാൽ അത്യധികം സ്വാദിഷ്ടമായ ഒരു വിഭവമാണ് ഇന്ന് രുചിക്കൂട്ടിൽ.
Continue Reading