ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കും
സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingസംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനയ്ക്ക് സമഗ്രസംവിധാനവുമായി ഹരിതകേരളം മിഷൻ. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പരിശോധനാലാബുകൾ സജ്ജമാക്കും.
Continue Readingദുബായിലെ റോഡുകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനമൊരുക്കിയതായി ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Continue Readingസിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം 48,000-ത്തോളം പേർക്ക് പിഴ ചുമത്തിയാതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി അബുദാബിയിൽ നടക്കാനിരുന്ന പല പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.
Continue Readingഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് കൊറോണാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി(SPEA) നിർദ്ദേശങ്ങൾ നൽകി.
Continue Readingകൊറോണാ വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ സംവിധാനം എന്ന നിലയിൽ പൊതു ജനങ്ങൾ N-95 മാസ്ക്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading2020-ലെ അപൂർവ രോഗ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 29, ശനിയാഴ്ച്ച ദുബായിലെ കൈറ്റ് ബീച്ചിൽ അപൂർവമായ രോഗങ്ങളുള്ളവരുടെ കുടുംബാംഗങ്ങൾക്കൊത്ത് 1,500-ഓളം പേർ പങ്കെടുത്ത ഐകമത്യ നടത്തം സംഘടിപ്പിച്ചു.
Continue Reading2019-ൽ 6.6 ദശലക്ഷതിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു.
Continue Readingകൊറോണാ വൈറസ് സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അബുദാബി ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത് (DoH – Abu Dhabi) ആഹ്വാനം ചെയ്തു.
Continue Reading